




ചെറുകഥകൾ
View All
ഓരോ മാസത്തിലെയും അവസാന ദിവസങ്ങളിൽ അവളും അവനും കാത്തിരിക്കും. പി,രീഡ് ആവാതിരിക്കാൻ.. രണ്ടു മൂന്നു ദിവസം നീട്ടിക്കിട്ടാൻ.. ആ നീട്ടിക്കിട്ടലിൽ വെറുതെ കൊതിക്കും……
മൈലാഞ്ചിച്ചെടി. രചന:-നവാസ് ആമണ്ടൂർ “പ്രസവിക്കാത്ത പെണ്ണുങ്ങളെ ആണുങ്ങൾക്ക് ഇഷ്ടമല്ലെന്ന് നിന്നോട് ആരാ പറഞ്ഞത്..? “ “എന്നോട് ആരും പറഞ്ഞതല്ല.. എനിക്കിപ്പോ ഇടക്കൊക്കെ അങ്ങനെ തോന്നുവാ. “ സലിം അവളെ ചേർത്തു പിടിച്ചു. അവളുടെ കണ്ണുകൾ നിറയുന്നുണ്ട്. നിറയുന്ന കണ്ണുകൾ തുടച്ചു കൊടുത്തുകൊണ്ട് …
തുടർക്കഥകൾ
View All
നിശാശലഭങ്ങള് ഭാഗം 03 ~~~ എഴുത്ത്:-അഞ്ചു തങ്കച്ചൻ
നവനീത് വൈകിട്ട് വീട്ടിലെത്തുമ്പോൾ കണ്ടു, കരയാൻ ശേഷിയില്ലാത്ത തളർന്നിരിക്കുന്ന കുഞ്ഞിനെ. അമ്മ പറഞ്ഞതുപോലെ തന്നെ ചെയ്തു അല്ലേ?എങ്ങനെ തോന്നി ഈ പിഞ്ചു കുഞ്ഞിനെ അവരിൽ നിന്നും എടുത്തുകൊണ്ടു പോരാൻ?എന്റെ അമ്മയുടെ മനസ്സ് ഇത്രയ്ക്ക് ദുഷ്ടത്തരം നിറഞ്ഞതായിരുന്നു അല്ലേ? ചെറുക്കാ എന്റെ വായിലിരിക്കുന്നത് …





